May 2, 2024

സംസ്ഥാന ബി ആർക്ക് പ്രവേശന റാങ്ക് ലിസ്റ്റിൽ സരീഹക്ക് രണ്ടാം റാങ്ക്.

0
Img 20201013 Wa0036.jpg
സംസ്ഥാന ബി ആർക്ക് പ്രവേശന റാങ്ക് ലിസ്റ്റിൽ വയനാട് ഡബ്ലിയു  ഒ എച്ച് എസ് എസ് പിണങ്ങോടിലെ ഈ വർഷം പ്ലസ്‌ടു പൂർത്തിയാക്കിയ സരീഹക്ക് രണ്ടാം റാങ്ക്.
 സ്കോർ 400 ൽ 370.83. പുളിക്കൽ അരൂർ തേനുട്ടി കല്ലിങ്ങൽ വീട്ടിൽ മൊയ്തീൻ ടി കെ, സബീഹ എംടി എന്നിവരുടെ മകളാണ് സരീഹ. ഹയർസെക്കൻഡറി മാർക്കും ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ 'നാറ്റ' യിലെ സ്കോറും ചേർത്താണ് സംസ്ഥാനതല റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *