May 17, 2024

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0
കാസറഗോഡ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സ്‌കൂളിലെ  എ.എന്‍.എം 2020-2022 അധ്യയനവര്‍ഷത്തേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് പ്രവര്‍ത്തി  സമയങ്ങളില്‍ പരിശോധനക്ക് ലഭ്യമാണ്. പരാതികള്‍ ഒക്ടോബര്‍  23 നുള്ളില്‍ അറിയിക്കണം. ഫോണ്‍  04994 227613
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *