May 17, 2024

കാലിതീറ്റ : അപേക്ഷ ക്ഷണിച്ചു

0
പൊഴുതന ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ 4 മുതല്‍ 6 മാസം വരെ പ്രായമുള്ള സങ്കരയിനം കന്നുകുട്ടികള്‍ക്കുള്ള കാലിതീറ്റക്കുള്ള അപേക്ഷ ഒക്ടോബര്‍ 20 ന് വൈകീട്ട് 3 ന് മുമ്പ് പൊഴുതന ഡിസ്പെന്‍സറിയില്‍ സമര്‍പ്പിക്കണം. ഫോണ്‍ 8606228694
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *