വയനാട്ടിൽ 261 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.10) പുതുതായി നിരീക്ഷണ ത്തിലായത് 261 പേരാണ്. 296 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4487 പേര്. ഇന്ന് വന്ന 41 പേര് ഉള്‍പ്പെടെ 786 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1229 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 109740 സാമ്പിളുകളില്‍ 109323 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 104198 നെഗറ്റീവും 5125 പോസിറ്റീവുമാണ്
Leave a Reply