April 20, 2024

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

0
എടവക 16, പനമരം 12, ബത്തേരി 10, കല്‍പ്പറ്റ നൂല്‍പ്പുഴ എട്ട് പേര്‍ വീതം, മുട്ടില്‍ തവിഞ്ഞാല്‍ വെള്ളമുണ്ട 6 പേര്‍ വീതം, മാനന്തവാടി 5, പൊഴുതന പടിഞ്ഞാറത്തറ മേപ്പാടി  4 പേര്‍ വീതം,  തിരുനെല്ലി   കോട്ടത്തറ  6 പേര്‍ വീതം, മീനങ്ങാടി മൂപ്പൈനാട്  വൈത്തിരി  2 പേര്‍ വീതം, കണിയാമ്പറ്റ പുല്‍പ്പള്ളി അമ്പലവയല്‍ പൂതാടി മുള്ളന്‍കൊല്ലി ഒരാള്‍ വീതം,  ഒരു തമിഴ്‌നാട് സ്വദേശിയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി.
 മുട്ടിൽ, മീനങ്ങാടി, പുൽപ്പള്ളി സ്വദേശികളാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *