August 11, 2026

കടപുഴകി വീണ മരം അഗ്നി രക്ഷാസേന മുറിച്ച് മാറ്റി ഗതാഗതം പു:നസ്ഥാപിച്ചു

0
IMG-20201014-WA0368.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ അഗ്നി രക്ഷാ സേന വൈത്തിരി പഞ്ചായത്ത് പത്താം 
വാർഡിലെ നരിക്കേട്ട് മുക്കിൽ കടപുഴകി വീണ മരം മുറിച്ച് മാറ്റി ഗതാഗതം പു:നസ്ഥാപിച്ചു.
കൽപ്പറ്റ അഗ്‌നി രക്ഷാ നിലയ ത്തിലെ  സീനിയർ ഫയർ &  റെസ്ക്യൂ ഓഫീസർ. ഐ. ജോസഫ് നേതൃത്വം നൽകി. ഫയർ ഓഫീസർ മാരായ . വിശാൽ അഗസ്റ്റിൽ,  എം. വി. ഷാജി,  കെ.ആർ. രഞ്ജിത്ത്,  എൻ. സി. രാരിച്ചൻ എന്നിവരാണ് നേതൃത്വം  നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *