March 29, 2024

വയനാട്ടിൽ രണ്ട് പേർക്ക് മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരം

0
Img 20201015 Wa0298.jpg
..
കൽപ്പറ്റ: 
മാനന്തവാടി അഗ്നി രക്ഷാ നിലയം   സീനിയർ ഫയർ ഓഫീസർ 
സെബാസ്റ്റ്യൻ ജോസഫ് , 
കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  കെ.സുരേഷ് എന്നിവരാണ് ഈ വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്. 
പയ്യംമ്പള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ് .
സുഗന്ധഗിരി സ്വദേശിയാണ് കെ. സുരേഷ് 
. ഇരുവരും ഒട്ടേറെ അതി സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും , രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് നിരവധി  ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്.
അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ അവാർഡ്  സമ്മാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *