ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തി.

മാനന്തവാടി: വയനാട്
ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഉൾപ്പെടെ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റിയിലെ യു.ഡി.എഫ് അംഗങ്ങൾ ജില്ലാ ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. സമരം കെ.പി.സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം നടത്തി. പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു.എം.ജി.ബിജു, ആവ കേളോത്ത്, പി.എം.ബെന്നി തുടങ്ങിയവർ സംസാരിച്ചു



Leave a Reply