റഫീക്ക് ബീനാച്ചിയുടെ ദി ബിഹേവിയര്‍ ഓഫ് ഗസ്റ്റ് ലെക്ചര്‍സ് പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു
കല്‍പ്പറ്റ: റഫീക്ക് ബീനാച്ചിയുടെ ദി ബിഹേവിയര്‍ ഓഫ് ഗെസ്റ്റ് ലെക്ചര്‍സ് എന്ന ഇംഗ്ലീഷില്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്തു.കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യസുരേഷ് പുസ്തകം പ്രകാശനം ചെയ്തു. ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ പുസ്തകം ഏറ്റുവാങ്ങി. എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ്, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി.വിനോദ് കുമാര്‍, റഫീക്ക് ബീനാച്ചി എന്നിവര്‍ സംസാരിച്ചു

Leave a Reply