April 26, 2024

ജില്ലാ കളക്ടറുടെ ഓൺലൈൻ അദാലത്ത്: പരാതികൾ സമർപ്പിക്കാം

0
വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് പരിധിയിലെ  പൊതുജനങ്ങൾക്കായി ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിലേക്ക് പരാതികൾ സമർപ്പിക്കാം. വൈത്തിരി താലൂക്ക് പരിധിയിൽ ഒക്ടോബർ 21 വൈകീട്ട് 5 വരെയും. സുൽത്താൻ ബത്തേരി താലൂക്ക് പരിധിയിൽ ഒക്ടോബർ 28 ന് വൈകീട്ട് 5 വരെയും പരാതികൾ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങൾ, റേഷൻ കാർഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുള്ള പരാതികളാണ് പരിഗണിക്കുക. വൈത്തിരി താലൂക്കിൽ നവംബർ 3 നും സുൽത്താൻ ബത്തേരി താലൂക്കിൽ നവംബർ 6 നുമാണ് അദാലത്ത് നടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *