June 17, 2026

എടവകയിൽ വനിതാസമുച്ചയം ഉദ്ഘാടനം ചെയ്തു.

0
IMG-20201016-WA0168.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വയനാട് ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷം എടവവക പഞ്ചായത്ത് ഒന്നാം വാർഡ് ചൊവ്വയിൽ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ' ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.  ഉഷാ കുമാരി ,ചാക്കോ ചെറുപ്ലാവിൽ ,  ഒ.ടി.ബാലകൃഷ്ണൻ ,കെ.ആർ.  ബാബു, മേരി ചാക്കോ ,വിഷ്ണു,   പ്രീത മോഹൻ ,ഗീത സതീശൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *