മീനങ്ങാടി ഗവ. പോളിടെക്‌നിക് ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിന് കീഴിലുളള ചുണ്ടേല്‍ ഗവ. ഫാഷന്‍ ഡിസൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദാംശങ്ങളും www.sittrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 25 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം അപേക്ഷ ഒക്‌ടോബര്‍ 27 ന് വൈകീട്ട് 4 നകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കണം. ഫോണ്‍. 04936 247420, 9846608596, 9656934272.
Leave a Reply