അങ്കണവാടികളിൽ മോഡൽ ന്യൂട്രിഷൻ ഗാർഡൻ നിർമാണം തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ: 

ലോക ഭക്ഷ്യ ദിനത്തിടനുബന്ധിച്ച് അങ്കണവാടികളിൽ മോഡൽ ന്യൂട്രിഷൻ ഗാർഡൻ നിർമാണത്തിന്റെ ഭാഗമായി കൃഷി വിജ്ഞാൻ  കേന്ദ്രo അമ്പലവയലിന്റെ  നേതൃത്വത്തിൽ പഴം -പച്ചക്കറി  വിത്തുകളും നടീൽ വസ്തുക്കളും വിതരണം ചെയ്തു.ഐ സി ഡി എസ്. കൽപ്പറ്റ അഡിഷണലിലെ മേപ്പാടി പഞ്ചായത്ത്‌, സി  നമ്പർ.42, നെടുമ്പാല അങ്കണവാടിയിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ന്യൂട്രി ഗാർഡൻ നിർമാണത്തിന് അമ്പലവയൽ കെ. വി .കെ  അസിസ്റ്റന്റ്  പ്രൊഫസർ ഡോ.എൻ. ഇ . സഫിയ നേതൃത്വം നൽകി. അങ്കണവാടി പ്രവർത്തകരും  എ.എൽ. എം. . സി. അംഗങ്ങളും കൂടി നിലമൊരുക്കി. പയർ, ചീര, മുളക്, വെണ്ട, വഴുതന, തക്കാളി, മുരിങ്ങ, ക്യാബേജ്, കോവക്ക എന്നീ വിളകളുടെ കൃഷി ആരംഭിച്ചു.

AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *