June 17, 2026

രാഹുൽ ഗാന്ധി എം.പി.യെത്തി : ഇനി മൂന്ന് നാൾ വയനാട്ടിൽ

0
IMG_20201019_132132.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മൂന്ന് ദിവസത്തെ സന്ദർശനത്തിന് രാഹുൽ ഗാന്ധി എം.പി. എത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ അദ്ദേഹം മപ്പുറം കലക്ടട്രേറ്റിലെ  കോവിഡ അവലോകന യോഗത്തിലാണ് ആദ്യം പങ്കെടുക്കുക. വൈകുന്നേരത്തോടെ കൽപ്പറ്റയിൽ എത്തും. നാളെ വയനാട് കലക്ടറേറ്റിൽ നടക്കുന്ന യോഗങ്ങളിൽ സംബന്ധിക്കും. മറ്റന്നാൾ വയനാട് ജില്ലാ ആശുപത്രിയും സന്ദർശിക്കുന്നുണ്ട്.കൊറോണ വ്യാപനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ എത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *