June 17, 2026

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾ വില്ലേജ് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരത്തിന് ഒരുങ്ങുന്നു

0
IMG-20201019-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:  കേണിച്ചിറയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പട്ടികവർഗ്ഗവിഭാഗത്തിലെ  കുടുംബങ്ങൾ വില്ലേജ് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരത്തിന് ഒരുങ്ങുന്നു.  വീടിനായി സ്ഥലം വാങ്ങുന്നതിന് പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥർ നടപടി എടുക്കാത്തതിനെ തുടർന്നാണ് സമരം. 14 മാസമായി ഇവർ  കോഫീ ബോർഡിൻ്റെ ഗോഡൗണിൽ കഴിയുകയാണ്.ഇന്ന് രാവിലെയാണ് ഇവർ വില്ലേജ് ഓഫീസിന് മുമ്പിൽ സമരവുമായി എത്തിയത്. അല്ലാതെ ഓണം ആവശ്യമുന്നയിച്ച് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നീതി ലഭ്യമായിട്ടില്ല എന്ന് ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *