May 8, 2024

ടെല്‍ എ ഹലോ അതിഥിയായി അബു സലിം

0
കൽപ്പറ്റ: 

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ടേക്ക് ഓഫ്  പരിപാടിയുടെ ടെല്‍ എ ഹലോ  ഫോണ്‍ ഇന്‍ പരിപാടിയില്‍ ഈ ആഴ്ച്ചയിലെ അതിഥിയായി  പ്രശസ്ത സിനിമാ നടന്‍ അബൂസലിം പങ്കെടുക്കുന്നു. ഒക്ടോബര്‍ 21 ന് വൈകുന്നേരം 4 മുതല്‍  5 വരെ കുട്ടികള്‍ക്ക്  അബൂസലീമുമായി വിശേഷങ്ങള്‍ പങ്കുവെക്കാം.  വിളിക്കേണ്ട നമ്പര്‍: 9072205674.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *