ബത്തേരി പഴേരി വീട്ടിക്കുറ്റി പരേതനായ ചാത്തുവിൻ്റെ ഭാര്യ ഗൗരി (85) നിര്യാതയായി

ബത്തേരി പഴേരി വീട്ടിക്കുറ്റി പരേതനായ ചാത്തുവിൻ്റെ ഭാര്യ ഗൗരി (85) നിര്യാതയായി.മക്കൾ പി.സി കുമാരൻ (റിട്ടയേഡ് സബ് ഇൻസ്പെക്ടർ ) കേളപ്പൻ ,ജാനു ,രാഘവൻ ,ബാലകൃഷ്ണൻ (സെക് ഷൻ ഫോറസ്റ്റ് ഓഫീസർ) സജീവൻ (വിജിലൻസ് എസ്.പി കോഴിക്കോട്) സുനിത. മരുമക്കൾ ,സുജാത ,ശാരദ ,ശിവാനന്ദൻ ,ശാരി ,സീമ ,ആശ ,ബാബു. സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് പഴേരി ഹിന്ദു ശ്മശാനത്തിൽ.



Leave a Reply