April 19, 2024

ഇ-ടെണ്ടര്‍ ക്ഷണിച്ചു

0
ജില്ലാ പോലീസ് ഓഫീസിലേക്ക് 360 ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ നവംബര്‍ 3 വരെ ജില്ലാ പോലീസ് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ വെബ് സൈറ്റ് www.etenders.kerala.gov.in ഫോണ്‍ 04936 202522
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *