June 16, 2026

അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
താത്പര്യപത്രം ക്ഷണിച്ചു
2020-21 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന ജില്ലയിലെ റവന്യൂ ഓഫീസുകളുടെ നിര്‍മ്മാണ, അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. കാക്പര്യപത്രം ജില്ലാ കളക്ടര്‍, വയനാട് എന്ന മേല്‍വിലാസത്തില്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 3.30 നകം ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ www.wayanad.gov.in വെബ് സൈറ്റിലും കളക്ട്രേറ്റിലെ എം.2 സെക്ഷനിലും ലഭിക്കും.  ഫോണ്‍ 04936 202251.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *