April 19, 2024

വയനാട്ടിൽ ഒരു മാസമായി ഭീതിപരത്തിയ കടുവ കൂട്ടിൽ ആയി

0
Img 20201025 Wa0019.jpg
കൽപ്പറ്റ :     വയനാട്ടിൽ ഒരു മാസമായി   ഭീതി   പരത്തിയ  

കടുവയെ പിടികൂടി.. ബത്തേരി  ചീയമ്പം പ്രദേശത്ത് ഭീതിപരത്തിയ കടുവ19 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്ന് രാവിലെ  7 മണിയോടെയാണ്  കടുവ കൂട്ടിലായത്. ഏകേദേശം 9  വയസ് പ്രായമുണ്ട് . ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ് നാട്ടുകാരുടെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും ഒന്നു തിന്നുന്നതും പതിവായിരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news