August 9, 2026

കൂട്ടിലായ കടുവയെ രണ്ടു ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും

0
IMG-20201025-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഇന്ന് രാവിലെ  
വയനാട് ചീയമ്പത്ത് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ രണ്ട് ദിവസം നിരീക്ഷണത്തിൽ സൂക്ഷിക്കും.
 ശേഷം ഡോക്ട്റുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അനന്തര നടപടികൾ സ്വീകരിക്കുക.
നാട്ടിൽ ഭീതി പരത്തിയ കടുവ 19 ദിവസങ്ങൾക്ക്  ശേഷമാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *