എഞ്ചിനീയറിംഗ് പഠനത്തിന് സ്കോളർഷിപ്പ് – അഭിമുഖം ബുധനാഴ്ച്ച മാനന്തവാടിയിൽ
.
മാനന്തവാടി : പ്ലസ്ടുവിന് 70 ശതമാനത്തിലധികം മാർക്കുള്ള വിദ്യാർത്ഥികൾക്ക് ബി.ടെക് പഠനത്തിന് നൽകുന്ന എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് വേണ്ടിയുള്ള അഭിമുഖം ഒക്ടോബർ 28 ന് ബുധനാഴ്ച്ച രാവിലെ 11 ന് മാനന്തവാടി ഇന്ത്യൻ കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ വെച്ച് നടത്തപ്പെടുന്നതാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ കോപ്പികൾ സഹിതം രക്ഷിതാവിനോടൊപ്പം എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് : 7012612510





Leave a Reply