April 18, 2024

സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 6 വരെ നീട്ടി.

0
മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 6 വരെ നീട്ടി.  അപേക്ഷ ഫോറം www.sitttrkerala.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 04936 248380.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *