May 18, 2024

അതിക്രമങ്ങൾക്കും ബലാത്സംഗ കൊലകൾക്കുമെതിരെ കവലകളിൽ പെൺ പോരാട്ട പ്രതിജ്ഞ

0
Img 20201030 Wa0130.jpg
കൽപ്പറ്റ : സംഘ് പരിവാറിന്റെ വംശീയ അജണ്ടകളുടെ ഭാഗമായി വർധിച്ചു വരുന്ന ദലിത് അതിക്രമങ്ങൾക്കും ബലാത്സംഗ കൊലകൾക്കുമെതിരെ വിമൻജസ്റ്റിസ് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ '  കവലകളിൽ പെൺ പോരാട്ട പ്രതിജ്ഞ ' നടത്തി. ജില്ലാ പ്രസിഡണ്ട് കെ.കെ. റഹീന നേതൃത്വം നൽകി. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. കൽപ്പറ്റ (ജുമൈല , സൈനബ)ബത്തേരി (ജംഷീന ), മാനന്തവാടി (മേഴ്സി മാർട്ടിൻ ,ഷമീമ ) , മീനങ്ങാടി ( ആസിയ, സ്വന്തന്ത്ര ) എന്നിവർ നേതൃത്വം നൽകി പ്രതിഷേധ ഗാനവും ആഷ് കാരങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *