By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ മക്കിമല മേലെ തലപ്പുഴ കോളനി കുങ്കൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തറവാട് സ്മശാനത്തിൽ. ഭാര്യ: ലീല, മകൾ: ബാലൻ, പ്രഭാകരൻ, രാജൻ, സുജാത, ബാലചന്ദ്രൻ ,സുമതി, സുചിത്ര ,സുനിൽകുമാർ. മരുമക്കൾ: സുധ, മനോജ്, വിനീത, ഉണ്ണികൃഷ്ൻ
Leave a Reply