September 27, 2023

‘ശുദ്ധജല ഞണ്ടുകളുടെ വളർച്ചയും പ്രജനനവും :നവ്യാ ഗോപാലിന് ജന്തു ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

0
IMG-20201031-WA0060.jpg
മാനന്തവാടി: 
കണ്ണൂർ സർവകലാശാലയിൽ നിന്ന് ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ നവ്യ ഗോപാൽ. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. എ. ആർ. സുധാ ദേവിയുടെ കീഴിലായിരുന്നു ഗവേഷണം. 
'ശുദ്ധജല ഞണ്ടുകളുടെ വളർച്ചയും പ്രജനനവും' എന്നതായിരുന്നു  വിഷയം. മാനന്തവാടി മുല്ലപ്പള്ളി വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെയും പ്രസന്നയുടെയും  മകളും ചൂട്ടക്കടവിലെ പുത്തൻപുരയിൽ പ്രജിത്തിന്റെ  ഭാര്യയുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *