May 22, 2026

കോവിഡ് രോഗി സന്ദർശിച്ചു : കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് നവംബർ മൂന്ന് വരെ അടച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 27.10.2020 ന് സന്ദര്‍ശനം നടത്തിയ വ്യക്തിക്ക് കോവിഡ് 19 പോസറ്റീവ് ആയതിനാല്‍ ബാങ്ക് നവംബര്‍ മൂന്നാം തിയതി  വരെ താല്‍ക്കാലികമായി അടച്ചു.
അന്നേ ദിവസം ബാങ്കില്‍ സന്ദര്‍ശനം നടത്തിയവര്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന്  അധികൃതർ അറിയിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *