നായർ സർവീസ് സൊസൈറ്റി പതാക ദിനം ആചരിച്ചു.

കൽപ്പറ്റ : നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക ദിനമായ ഒക്ടോബർ 31-ന് പതാക ദിനമായി വൈത്തിരി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ആചരിച്ചു. യൂണിയൻ ആസ്ഥാനമായ കൽപ്പറ്റയിൽ യൂണിയൻ പ്രസിഡണ്ട് എ.പി. നാരായണൻ നായർ പതാക ഉയർത്തുകയും സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. ചടങ്ങിൽ പി.കെ. സുധാകരൻ, പി.പി. വാസുദേവൻ, ടി.എ മുരളീധരൻ , ശീതളാ മോഹൻദാസ്. എന്നിവർ സംസാരിച്ചു.
എൻ എസ്. എസ്. സ്കൂളിൽ പ്രിൻസിപ്പാൾ എ.കെ. ബാബു പ്രസന്നകുമാറും ' , കരുണാ കര പുരത്ത് പി.പി. രാമകൃഷ്ണൻ നായരും, പടിഞ്ഞാറത്തറയിൽ ഇ.കെ ദിവാകരനും, വടുവഞ്ചാലിൽ യൂ ശശീന്ദ്രനും, കോട്ട വയലിൽ പി.കെ ഗോപാലൻ നായരും , റിപ്പണിൽ സുചീത്രാ നായരും ,മണിയങ്കോട് പി.പി. വാസുദേവനും, കൽപ്പറ്റയിൽ പി. ഗോപി നാഥനും, മുണ്ടേരിയിൽ കെ.എസ് ശ്രീജിത്തും, തെക്കും തറയിൽ എം.മുരളീധരനും , അമ്പല പ്പടിയിൽ രാജീ ഹരീന്ദ്രനും, തെറ്റു പാടിയിൽ എൻ.ടി. വിജയനും, പുഴ മുടിയിൽ. ടി.കെ ദേവദാസും, വണ്ടിയാബറ്റയിൽ കെ. രവീന്ദ്രനും, വെള്ളാർ മലയിൽ. ജി. സുനിൽ. കുമാറും, കബളക്കാട് ഇ.കെ നാരായണൻ. നായരും, എൻ.എസ്.എസ് വിമൻസ് ഹോസ്റ്റലിൽ. നിഷാ നായരും, കമ്മനയിൽ എം.പി. സ്വദേശനും പതാക ഉയർത്തി സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.



Leave a Reply