April 29, 2024

എ ഐ ടി യു സി നൂറാം വർഷികം ആചരിച്ചു

0
Img 20201031 Wa0034.jpg
കൽപറ്റ: എ ഐ ടി യു സി നൂറാം വാർഷികം ജില്ലയിൽ സമുചിതമായി ആചരിച്ചു. വിവിധ ഘടകങ്ങളുടെ നേത്യുത്വത്തിൽ പതാകകൾ ഉയർത്തി. മുണ്ടേരി സപ്ലൈക്കോ ഗോഡൗണിൽ നടന്ന ജില്ലാതല പരിപാടിയിൽ പ്രസിഡൻ്റ് പി കെ മൂർത്തി പതാക ഉയർത്തി. വിവിധ യൂണിയനുകളിൽ നിന്ന് രാജിവെച്ച്  എ ഐ ടി യു സി യിൽ ചേർന്ന വരെ ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി സ്വീകരിച്ചു. നൂറാം വാർഷികത്തോടാനുബന്ധിച്ചു മുണ്ടേരി മൂന്നാം വാർഡിൽ പുതിയതായി വന്ന അംഗങ്ങൾ ക്ക് സ്വീകരണം നൽകി .
  ടി  മണി, വി. ദിനേശൻ മാസ്റ്റർ, ലെനി സ്റ്റാൻസ് ജേക്കബ്ബ്, ജി. മുരളീധരൻ, ശ്രീശൻ, കെ. സുരേഷ്, വിനിൽ, ശരത്  പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *