സുല്‍ത്താന്‍ ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു


Ad

34 വര്‍ഷത്തെ സേവനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരി സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചാമിക്കുട്ടി സര്‍വീസില്‍ നിന്നും വിരമിച്ചു. വൈത്തിരി തഹസില്‍ദാര്‍, മാനന്തവാടി സബ്കളക്ട്ര്‍ ഓഫീസ് സൂപ്രണ്ട് , സുല്‍ത്താന്‍ ബത്തേരി എല്‍.ആര്‍ തഹസില്‍ദാര്‍, മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ എന്നീ തസ്തികളില്‍ ജോലി ചെയ്തിട്ടുണ്ട്.. ആരോഗ്യ വകുപ്പില്‍ ഹെഡ് നേഴ്‌സായ   കെ.ശ്രീജയാണ് ഭാര്യ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *