June 10, 2026

മാനന്തവാടി നഗരസഭയിൽ മേറ്റ് മാർക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
1612177416863.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നതിൻ്റ് ഭാഗമായി മേറ്റ് മാർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗവ യു പി സ്ക്കുളിൽ പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്ന വല്ലി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു. ആ സൂത്രണ സമിതി ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ബി ഡി അരുൺകുമാർ, എം നാരായണൻ, ആ ലിസ് സിസിൽ, പി വി ജോർജ്ജ്, വിപിൻ വേണുഗോപാൽ, സെക്രട്ടറി ഇൻ ചാർജ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു, നജീബ് ക്ളാസ്സിന് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *