നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.


Ad
മാനന്തവാടി: നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.
നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു.   
കുന്നുമ്പുറത്ത് റോബിച്ചൻ (46) ആണ് മരിച്ചത്.2.45 ഓടെ കുറുക്കൻമൂലയിലാണ് അപകടമുണ്ടായത്.
മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ.ഭാര്യ: ജിൻസി, മക്കൾ: അകാശ്, അലോണ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *