മക്കിയാട് ജെയിസൺ നാപ്പള്ളിൽ (56) നിര്യാതനായി


Ad
 
മക്കിയാട്: മരച്ചോട് നാപ്പള്ളിൽ പരേതനായ മാനുവലിന്റെയും, ഗേളിയുടെയും മകൻ ജെയിസൺനാപ്പള്ളിൽ (56) നിര്യാതനായി..
സംസ്ക്കാരം ഇന്ന് (വെള്ളി) രാവിലെ 11.00 ന് മക്കിയാട് സെന്റ് ജുഡ് പള്ളിയിൽ.
ഭാര്യ.. ജിജി കട്ടക്കയം കുടുംബാംഗം
സഹോദരങ്ങൾ: ബേബി (ഹെൽത്ത് ഡയറക്ടറേറ്റ് ഓഫീസ് തിരുവനന്തപുരം), റോയി (ഹെൽത്ത് സൂപ്പർ  വൈസർ കണ്ണൂർ), ഷീജ (അദ്ധ്യാപിക ഗവ. ഹയർ സെക്കണ്ടി സ്കൂൾ വെള്ളമുണ്ട ), ദീപ (അദ്ധ്യാപിക, ഗവ. ഹൈസ്കൂൾ നടുവണ്ണൂർ)
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *