April 29, 2026

കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി.

0
SECRED-HEART.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോണ്‍ വെട്ടിമലയില്‍ കൊടിയേറ്റി. ഏഴുവരെയാണ് തിരുനാള്‍. എല്ലാ ദിവസവും രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയും വൈകിട്ട് അഞ്ചിന് ജപമാല, കുര്‍ബാന, നൊവേന, ആരാധന എന്നിവയും നടക്കും. സമാപന ദിനമായ ഏഴിന് രാവിലെ 10 ന് നടക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സൗത്ത് വയനാട് ഫൊറോന വികാരി ഫാ. പോള്‍ ആന്‍ഡ്രൂസ് കാര്‍മികത്വം വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *