ബഫർ സോൺ വിജ്ഞാപനം പിൻവലിക്കണം: ഏകോപന സമിതി യൂത്ത് വിംഗ്


Ad
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിർണയിച്ച വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട് വിഞാപനം പിൻവലിക്കണം എന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു വയനാട്ടിലെ വ്യാപാരികളെയും വ്യവസായികളെയും വൻ ദുരന്തത്തിലേക്ക് ആണ്  ഈ നിയമം കൊണ്ട് എത്തിക്കുക അധികാരികളുടെ അനാസ്ഥ  കൊണ്ട് വന്യമൃഗങ്ങൾ  കാർഷിക മേഖലയിൽ ഇറങ്ങുകയും കാർഷിക വിളകൾ നശിപ്പിക്കുന്നതും ഇന്നും തുടർ കഥയാണ്  വന്യജീവികളുടുള്ള പരിഗണന പോലും മനുഷ്യരോട് കാണിക്കുന്നില്ലന്നും യോഗം കുറ്റപ്പെടുത്തി യോഗത്തിൽ മുനീർ നെടുങ്കരണ അധ്യക്ഷിത വഹിച്ചു യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ ജോജിൻ റ്റി ജോയി ഉത്ഘാടനം ചെയ്തു  ഉണ്ണി കാമിയോ സന്തോഷ് എക്സെൻ റഷീദ്. അബലവയൽ നൗഷാദ്  മിന്നാരം തുടങ്ങിയവർ സംസാരിച്ചു യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിന് എതിരെ  വരും ദിവസങ്ങളിൽ കേന്ദ്ര  ഗവൺമെന്റ് സ്ഥാപനങ്ങൾ ഉപരോധിക്കാൻ തീരുമാനിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *