എം എസ് എംഐ ബത്തേരി ക്രിസ്തു ജ്യോതി പ്രൊവിൻസ് അംഗം സിസ്റ്റർ റെനി (69) നിര്യാതയായി


Ad
ബത്തേരി: എം എസ് എംഐ  ബത്തേരി ക്രിസ്തു ജ്യോതി പ്രൊവിൻസ് അംഗം ആയ സി.റെനി MSM I (69) നിര്യാതയായി . മൃതസംസ്ക്കാരം നാളെ 10 മണിക്ക്  അസംപ്ഷൻ ഫൊറോന ചർച്ച് സെമിത്തേരിയിൽ. കല്ലുവയൽ ഇടവക മോനിപ്പിള്ളിൽ  പരേതരായ കുര്യാക്കോസ് മറിയം ദമ്പതികളുടെ മകളാണ് .ഗൂഡലൂർ പുഷപ്പഗിരി ഹോസ്പിറ്റൽ ,പുത്തൂർവയൽ, നിരവിൽപ്പുഴ, നിലമ്പൂർ, മരകാവ്, അങ്കമാലി LF ഹോസ്പിറ്റൽ, ഗുഡല്ലൂർ, ധർമ്മഗിരി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മേരി പാറങ്കിമാലിൽ, ബ്രജിത്ത പുഞ്ചയിൽ, സിസ്റ്റർ മേരി ഡയോഷ്യ SABS (കിളിയന്തറ), മോനാപ്പിള്ളിൽ ദേവസ്യ, മാത്യു, ജോസ്, ജോൺ (റിട്ടയർഡ് പ്രിൻസിപ്പൽ TTI കണിയാരം ) എൽ സി ചാലിൽ ,ഫിലോമിന കളമ്പാട്ട് എന്നിവർ സഹോരങ്ങളാണ്. ഫാദർ സജി പുഞ്ചയിൽ, ഫാദർ ഷിബു മോനിപ്പിളിൽ, സിസ്റ്റർ ഷാരോൺ MSMI , സിസ്റ്റർ മേഴ്സി പോൾ SKD, സിസ്റ്റർ ഡെയ്സി പോൾ SKD എന്നിവർ സഹോദര മക്കളാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *