മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്ക് ക്ഷണിച്ചില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.


Ad
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ക്ഷണിക്കാതിരുന്നതിനാല്‍
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായിവിജയന്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് തന്നെ വിളിക്കാതിരുന്നത് കൊണ്ടാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാര്‍. എ ഡി എമ്മിനെയും, ജില്ലാകലക്ടറെയും നിരവധി വിളിച്ചെങ്കിലും ഫോണെടുക്കുകയോ, തിരിച്ചുവിളിക്കുകയോ ചെയ്തില്ല. പിന്നീട് പരിപാടിയുടെ നോട്ടീസ് അയച്ചുതരിക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *