വയനാട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ശ്രദ്ധക്ക്

Ad
   
  *വയനാട് ചുരം 15 – ഫെബ്രുവരി – 2021  മുതൽ 15 – മാർച്ച് – 2021 വരെ നവീകരണ പ്രവർത്തികൾക്കായി രാവിലെ 5 മണി മുതൽ രാത്രി 10മണി വരെ  അടച്ചിടുന്നതിനാൽ  തിങ്കളാഴ്ച മുതൽ*
*കോഴിക്കോട് നിന്നുള്ള മൈസൂർ, ബാംഗ്ലൂർ KSRTC ഇന്റർസ്റ്റേറ്റ് ബസ്സ്‌ സർവീസുകൾ താഴെ നൽകിയിരിക്കുന്ന രീതിയിൽ സർവീസ് നടത്തുന്നതാണ്.*
07:00AM കോഴിക്കോട് ~ ബാംഗ്ലൂർ SF
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി, മൈസൂർ 
08:30AM കോഴിക്കോട് ~ ബാംഗ്ലൂർ SDX
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി, മൈസൂർ 
12:00PM കോഴിക്കോട് ~ ബാംഗ്ലൂർ SDX
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി, മൈസൂർ 
01:30PM കോഴിക്കോട് ~ ബാംഗ്ലൂർ SEXP
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി, മൈസൂർ 
07:00PM കോഴിക്കോട് ~ ബാംഗ്ലൂർ SEXP
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി, മൈസൂർ 
08:00PM കോഴിക്കോട് ~ ബാംഗ്ലൂർ SEXP
 *വഴി:* താമരശ്ശേരി, കൽപറ്റ, മാനന്തവാടി, കുട്ട, മൈസൂർ 
08:46PM കോഴിക്കോട് ~ ബാംഗ്ലൂർ SEXP
 *വഴി:* താമരശ്ശേരി, കൽപറ്റ, മാനന്തവാടി, കുട്ട, മൈസൂർ 
09:30PM കോഴിക്കോട് ~ ബാംഗ്ലൂർ SEXP
 *വഴി:* താമരശ്ശേരി, കൽപറ്റ, മാനന്തവാടി, കുട്ട, മൈസൂർ 
10:00PM കോഴിക്കോട് ~ ബാംഗ്ലൂർ SDX
 *വഴി:* താമരശ്ശേരി, കൽപറ്റ, മാനന്തവാടി, കുട്ട, മൈസൂർ 
 *കോഴിക്കോട് ~ മൈസൂർ* 
03:15AM കോഴിക്കോട് ~ മൈസൂർ FP
 *വഴി:* താമരശ്ശേരി, കൽപറ്റ, സു.ബത്തേരി 
05:00AM കോഴിക്കോട്  ~ മൈസൂർ SF 
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി
08:45AM കോഴിക്കോട് ~ മൈസൂർ SF
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി
10:30AM കോഴിക്കോട് ~ മൈസൂർ SF
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി
01:00PM കോഴിക്കോട് ~ മൈസൂർ SF
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി
04:00PM കോഴിക്കോട് ~ മൈസൂർ SF
 *വഴി:* കുറ്റ്യാടി, പനമരം, മീനങ്ങാടി, സു.ബത്തേരി
11:00PM കോഴിക്കോട് ~ മൈസൂർ SF
 *വഴി:* താമരശ്ശേരി, കൽപറ്റ, മാനന്തവാടി, കുട്ട 
 *Return* 
08:00PM ബാംഗ്ലൂർ ~ കോഴിക്കോട്  SF
 *വഴി:* മൈസൂർ, സു.ബത്തേരി, കൽപറ്റ, താമരശ്ശേരി
08:30PM ബാംഗ്ലൂർ ~ കോഴിക്കോട് SDX
 *വഴി:* മൈസൂർ, കൂട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി 
10:30PM ബാംഗ്ലൂർ ~ കോഴിക്കോട് SDX
 *വഴി:* മൈസൂർ, സു.ബത്തേരി, കൽപറ്റ, താമരശ്ശേരി
11:45PM ബാംഗ്ലൂർ ~ കോഴിക്കോട് SDX
 *വഴി:* മൈസൂർ, സു.ബത്തേരി, മീനങ്ങാടി, പനമരം, കുറ്റ്യാടി
10:00AM ബാംഗ്ലൂർ ~ കോഴിക്കോട് SEXP
 *വഴി:* മൈസൂർ, സു.ബത്തേരി, മീനങ്ങാടി,പനമരം , കുറ്റ്യാടി
12:00PM ബാംഗ്ലൂർ ~ കോഴിക്കോട് SEXP
 *വഴി:* മൈസൂർ, സു.ബത്തേരി,
മീനങ്ങാടി, പനമരം, കുറ്റ്യാടി
06:30PM ബാംഗ്ലൂർ ~ കോഴിക്കോട് SEXP
 *വഴി:* മൈസൂർ, കൂട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി
06:45PM ബാംഗ്ലൂർ ~ കോഴിക്കോട് SEXP
 *വഴി:* മൈസൂർ, കൂട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി
09:30PM ബാംഗ്ലൂർ ~ കോഴിക്കോട് SEXP
വഴി: മൈസൂർ, കൂട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി
 *മൈസൂർ ~ കോഴിക്കോട്* 
12:00PM മൈസൂർ ~ കോഴിക്കോട് FP
 *വഴി:* സു.ബത്തേരി, മീനങ്ങാടി, പനമരം , കുറ്റ്യാടി
02:00PM മൈസൂർ ~ കോഴിക്കോട് SF
 *വഴി:* സു.ബത്തേരി, മീനങ്ങാടി, പനമരം , കുറ്റ്യാടി
04:30AM മൈസൂർ ~ കോഴിക്കോട് SF
 *വഴി:* സു.ബത്തേരി, മീനങ്ങാടി, പനമരം , കുറ്റ്യാടി
10:15AM മൈസൂർ ~ കോഴിക്കോട് SF
 *വഴി:* സു.ബത്തേരി, മീനങ്ങാടി, പനമരം , കുറ്റ്യാടി
05:00PM മൈസൂർ ~ കോഴിക്കോട് SF
 *വഴി:* സു. ബത്തേരി, കൽപറ്റ, താമരശ്ശേരി 
06:30PM മൈസൂർ ~ കോഴിക്കോട് SF
 *വഴി:*  സു.ബത്തേരി, കൽപറ്റ, താമരശ്ശേരി 
10:30PM മൈസൂർ ~ കോഴിക്കോട് SF
 *വഴി:* കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *