ഹോർട്ടികോർപ്പ് സംഭരണം ആഴ്ച്ചയിൽ രണ്ട് ദിവസമാക്കി


Ad

ബത്തേരി: സംസ്ഥാന സർക്കാർ തറുവില നിശ്ചയിക്കപ്പെട്ട പച്ചക്കറി ഉത്പ്പന്നങ്ങളുടെ സംഭരണം ഇനി മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ നടത്തുമെന്ന് ഹോർട്ടി കോർപ്പ് ജില്ലാ മാനേജർ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *