April 26, 2024

കല്‍പ്പറ്റയിലെ പരേതനായ അറക്കല്‍ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയില്‍ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി

0
Kunhami Hajjumma.jpg
കുഞ്ഞാമി ഹജ്ജുമ്മ
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പരേതനായ അറക്കല്‍ മൊയ്തു ഹാജിയുടെ ഭാര്യയും കണിയാമ്പറ്റയിലെ വാഴയില്‍ കുടുംബാംഗവുമായ കുഞ്ഞാമി ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: ഖദീജ, ബീപാത്തു, റസാഖ്, ആയിഷ. മരുമക്കള്‍: വട്ടക്കാരി ഹമീദ്, എം.സി.ഹുസൈന്‍ (ജലീല്‍ സ്‌റ്റോര്‍), റസിയ കടവത്ത് (മാനന്തവാടി), എം.കെ കുഞ്ഞബ്ദുള്ള (കണിയാമ്പറ്റ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *