April 25, 2024

മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജിലേക്ക് അപേക്ഷ ക്ഷണിച്ചു

0
Img 20211103 195848.jpg
അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ: പോളിടെക്നിക്ക് കോളേജില്‍ നവംബറില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *