April 28, 2024

സീറ്റ് ഒഴിവ്

0
Img 20211104 154321.jpg
 
കൊച്ചി: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പുത്തന്‍വേലിക്കര ( ഐ എച്ച ആര്‍ ഡി ) ലെ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി്.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി്.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 0484 2487790, 2980324.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *