ഒളിമ്പിക് അസോസിയേഷൻ ആദരിച്ചു

നെറ്റ് ബോളില്‍
ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻ ബേസിൽ അന്ത്രയോസ്, നാഷണൽ സിൽവർ മെഡൽ ജേതാവ് എലേന ദീപ്തി അനിൽ, ഫെഡറേഷൻ കപ്പ് ബ്രോൺസ് മെഡൽ വിജയി ജിഷ്ണു പ്രിയ, നാഷണൽ പാർടിസിപേഷൻ അംഗങ്ങളായ രാഹുൽ ടി.എസ് , കൃഷ്ണേന്തു എം, അൻഫസ് അബ്ദുൽ വഹാബ് എന്നിവരെയാണ് ഒളിമ്പിക് അസോസിയേഷൻ ആദരിച്ചത്.
കേരള ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.സുനില്‍കുമാര്‍ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയും കായികതാരങ്ങള്‍ക്ക്
മെമന്റോസ് വിതരണം ചെയ്യുകയും ചെയ്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ അധ്യക്ഷത വഹിച്ചു.



Leave a Reply