മാനന്തവാടിയിലെ ഹോട്ടലുകളിൽ മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ പരിശോധന; ശുചിത്വം പാലിക്കാത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകും

മാനന്തവാടിയിലെ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. ടൗണിലെ
20ഓളം ഹോട്ടലുകളിലാണ് ഇന്ന് പരിശോധന നടന്നത്.
ശുചിത്വം പാലിക്കാത്ത ഹോട്ടകുകൾക്ക് നോട്ടീസ് നൽകും. പരിശോധന വരും ദിവസങ്ങളിലും തുടരും.
പരിശോധനയിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്റ്റർ കെ എം സജി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ് അജിത്ത്. ബി എസ് രമ്യ.വി സിമി എന്നിവർ നേതൃത്വം നൽകി.



Leave a Reply