December 8, 2023

റിട്ടയർഡ് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഉദിക്കാട്ടിൽ കുര്യൻ നിര്യാതനായി

0
Img 20211111 083203.jpg
വാഴവറ്റ: റിട്ടയർഡ് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പാക്കം ഉദിക്കാട്ടിൽ കുര്യൻ (67) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അജീഷ് (പഞ്ചാബ് നാഷണൽ ബാങ്ക്, എറണാകുളം), ജിജീഷ് (സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ), അലക്സ്, അലീന. മരുമകൾ: നീതു (എസ്.ബി.ഐ എറണാകുളം).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *