വാകേരിയിൽ ശിഹാബ് തങ്ങൾ മസ്ജിദിന് ശിലയിട്ടു; മസ്ജിദുകൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങൾ -സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

വാകേരി : ഭൂമിയിൽ അല്ലാഹുവിന് സുജൂദ് ചെയ്യാൻ മസ്ജിദുകൾ നിർമിക്കുന്നത് പുണ്യ പ്രവർത്തനമാണെന്നും പള്ളികൾ മാനവികതയുടെ സന്ദേശ കേന്ദ്രങ്ങളാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു.
വർക്കിംഗ് പ്രസിഡണ്ട് വി കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്‍ദുസ്വമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി



Leave a Reply