September 3, 2026

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വാട്സാപ്പ് ക്വിസ് മത്സരം

0
IMG_20211127_072749.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:   ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാട്സാപ്പ് ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം 6238213215 എന്ന നമ്പറിലേക്ക് WAD 2021 എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും മൊബൈൽ നമ്പറും അയയ്ക്കണം. മത്സരത്തിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങളും അനുബന്ധ നിബന്ധനകളും വാട്സാപ്പ് വഴി ലഭിക്കും. വിജയികൾക്ക് ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാ തല പരിപാടിയിൽ വെച്ച് ക്യാഷ് അവാർഡ് നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *