മീനങ്ങാടി:മീനങ്ങാടി പോലീസ് സ്റ്റേഷനിൽ 6 പോലീസുകാർക്ക് ഇന്ന് കോവിഡ് സ്ഥീരികരിച്ചു.
കഞ്ചാവ് കേസ് പ്രതിയുടെ
അറസ്റ്റുമായി ബന്ധപ്പെട്ട വീട്ടിൽ പോയപ്പോൾ കിട്ടിയതായിരിക്കാം എന്ന് പോലീസിൻ്റെ നിഗമനം. പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിൽ വരുന്നത്
താൽക്കാലീകമായി നിർത്തലാക്കി.


Leave a Reply