News Wayanad മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തു January 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം:ഉസ്മാൻ കളരിത്തൊടി എന്ന മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ അറിയിച്ചു. യാതൊരു വളവും മേലിൽ വില്പന നടത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. Post navigation Previous: തൃശ്ശിലേരി പ്രതിഭ ക്ലബ്ബ്: പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തുNext: സ്ത്രീകൾക്കെതിരായ അതിക്രമം :തെരുവ് നാടകവുമായി വിദ്യാർത്ഥികൾ Also read Latest News News Wayanad ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു October 13, 2026 0 Latest News News Wayanad പനമരത്ത് വയോജനങ്ങൾക്ക് ആശ്വാസമായി ‘സഞ്ചരിക്കുന്ന ആതുരാലയം’; വീട്ടുപടിക്കൽ ചികിത്സയുമായി മെഡിക്കൽ സംഘം October 13, 2026 0 Latest News News Wayanad ദുരന്തമുഖത്ത് അടിയന്തര രക്ഷാപ്രവർത്തനവുമായി സിഐടിയുവിന്റെ ‘റെഡ് ബ്രിഗേഡ്’ വയനാട്ടിൽ സജ്ജമായി October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply