News Wayanad മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തു January 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തിരുവനന്തപുരം:ഉസ്മാൻ കളരിത്തൊടി എന്ന മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ അറിയിച്ചു. യാതൊരു വളവും മേലിൽ വില്പന നടത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. Post navigation Previous: തൃശ്ശിലേരി പ്രതിഭ ക്ലബ്ബ്: പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തുNext: സ്ത്രീകൾക്കെതിരായ അതിക്രമം :തെരുവ് നാടകവുമായി വിദ്യാർത്ഥികൾ Also read News Wayanad പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; ഗവ സർവജന വി എച്ച് എസ് എസിൽ ദിയാന ഫാത്തിമ സ്കൂൾ ലീഡർ September 18, 2026 0 News Wayanad പോളിടെക്നിക്ക് തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം; മൂന്ന് ക്യാമ്പസുകളിലും മുഴുവൻ ജനറൽ സീറ്റുകളും നേടി September 18, 2026 0 News Wayanad കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് തിരഞ്ഞെടുപ്പ്; വയനാട്ടിൽ കെ.എസ്.യുവിന് മികച്ച വിജയം September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply